IPL 2018: Prithvi Shaw Bizzare Runout By Hardik Pandya <br />കളിയുടെ നാലാം ഓവറിലെ മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ആദ്യ പന്തിലായിരുന്നു സംഭവം. നോണ്‍ സ്‌ട്രേക്കിങ് എന്‍ഡിലുണ്ടായിരുന്ന ഷാ ഒന്നുരണ്ട് ചുവട് മുന്നോട്ടു കയറിയിരുന്നു. റണ്‍ ഇല്ലാത്തതോടെ ക്രീസില്‍ തിരിച്ചുകയറാവുന്നതേയുള്ളൂ. എന്നാല്‍, വളരെ പതുക്കെ അലസഭാവത്തില്‍ ക്രീസിലേക്ക് മടങ്ങിയ പ്രിഥി ക്രീസില്‍ എത്തുന്നതിന് മുന്‍പ് ഹാര്‍ദിക് പന്ത് എറിഞ്ഞ് കുറ്റി തെറിപ്പിച്ചിരുന്നു. <br />#IPL2018 #DDvMI #IPLPlayoff